കിഴക്കഞ്ചേരി: മൂലംകോട് അക്കൂട് വീട്ടിൽ നാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മകൾ: രുഗ്മിണി. മരുമകൻ: പരേതനായ പ്രഭാകരൻ.