നെന്മാറ: തിരുവഴിയാട് ചിറപ്പുറം വീട്ടിൽ പരേതനായ യൂസുഫിന്റെ ഭാര്യ റിട്ട: അധ്യാപിക സൈനബ (സൈന ടീച്ചർ - 89) നിര്യാതയായി. മക്കൾ: സലീം (റിട്ട: ബി.എസ്.എഫ്) പരേതരായ സുലൈമാൻ, ഷാജഹാൻ. മരുമക്കൾ: ആയിശ, പ്യാരിജാൻ, റഷീദ. സഹോദരൻ: സെയ്തുമുഹമ്മദ് (ചിറക്കോട്).