മാത്തൂർ: പരേതനായ കൊല്ലങ്കോട് ചക്കുങ്കൽ ഗംഗാധര മേനോന്റെ ഭാര്യ ആറ്റാശേരി തങ്കം അമ്മ (87) നിര്യാതയായി. മക്കൾ: ദേവിദാസ് (സി.പി.എം കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗം), കൃഷ്ണൻകുട്ടി (കൺസ്യൂമർ ഫെഡ് റീജനൽ മാനേജർ പാലക്കാട്), പുഷ്പവല്ലി, ഉമാദേവി (ലൗ ആൻഡ് കെയർ സ്കൂൾ കഞ്ചിക്കോട്), ഗീത. മരുമക്കൾ: എം. രാജൻ മേനോൻ, ടി. ഹരി മേനോൻ (റിട്ട. കെ.എസ്.ഇ.ബി), വേണുഗോപാലമേനോൻ, പ്രിയകല, ഇന്ദിരാദേവി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മാത്തൂർ വിശ്വലം ആറ്റാശേരി തറവാട്ടു വളപ്പിൽ.