തൃപ്രയാർ: നാട്ടിക വെള്ളാഞ്ചേരി ക്ഷേത്രത്തിന് വടക്ക് ചെമ്പിപ്പറമ്പിൽ അപ്പു (95) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: കുട്ടൻ, രാധ, ദേവദാസ്. മരുമക്കൾ: ആനന്ദൻ, ഓമന.