തലോർ: ചെറുവത്തൂർ ജോണിയുടെ മകൻ ബിജു (59) നിര്യാതനായി. മാതാവ്: തങ്കമ്മ. ഭാര്യ: എൽസി. മക്കൾ: ലിബിൻ, നിമ. മരുമക്കൾ: ഡാനി, ബിനോയ്. സംസ്കാരം വെള്ളിയാഴ്ച മുന്നിന് തലോർ ഇൻഫന്റ് ജീസസ്സ് പള്ളി സെമിത്തേരിയിൽ.