മുണ്ടൂർ: സൽസബീൽ സ്കൂൾ റോഡിൽ ആലപ്പാട്ട് വാറുണ്ണി (77) നിര്യാതനായി. കണ്ണുകൾ ദാനം ചെയ്തു. ഭാര്യ: എൽസി (പുതുക്കാട് വേഴപ്പറമ്പിൻ കുടുംബാംഗം). മക്കൾ: ജോഷി ആലപ്പാട്ട് (ബിസിനസ്, ദുബൈ), ജോജു ആലപ്പാട്ട് (ബിസിനസ്), ജോബി ആലപ്പാട്ട് (കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് ജില്ല വൈസ് പ്രസിഡന്റ്, സോപ്പെർ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർ). മരുമക്കൾ: ഡൽസി ജോഷി, ശീതൾ ജോബി (നഴ്സ്, ജൂബിലി മിഷൻ മെഡിക്കൽ കോളജ്).