കൊല്ലം: പട്ടത്താനം വികാസ് നഗര്‍ 85 ആരാമംവീട്ടില് ചെല്ലപ്പന്‍പിള്ള ബാബു (68) നിര്യാതനായി. വികാസ് നഗര്‍ െറസിഡന്റ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് പട്ടത്താനം ഡിവിഷന് പ്രസിഡന്റുമായിരുന്നു. ഭാര്യ: വസന്തകുമാരി (റിട്ട. അഗ്രികള്‍ചര്‍ ഓഫിസര്‍). മക്കള്‍: അനൂപ് ബി. നായര്‍ (ചീഫ് മാനേജര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്), അര്‍ച്ചന ബി. നായര്‍ (സ്വീഡന്). മരുമക്കള്‍: ജെ. ജയലക്ഷ്മി, കെ.ജി. ജിനരാജ് (സ്വീഡന്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.