തൃപ്രയാർ: നാട്ടിക എസ്.എൻ കോളജിന് സമീപം താമസിക്കുന്ന പരേതനായ വാഴപ്പുള്ളി ശങ്കരന്റെ ഭാര്യ കാർത്യായനി (89) നിര്യാതയായി. മക്കൾ: വിജയ, സുബ്രഹ്മണ്യൻ, വിജയകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വലപ്പാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.