പാഞ്ഞാള്‍: പൈങ്കുളം അപ്പേക്കാട്ടിൽ ശിവദാസൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ ഭാമ. മക്കൾ: ജയ, ജയൻ, സജി, സതിദേവി. മരുമക്കൾ: ശശിധരൻ, മീന, രമേഷ്.