താണിക്കുടം: താമരപ്പിള്ളി തോമസിന്റെ മകൻ കുര്യാക്കോസ് (തങ്കച്ചൻ -70) നിര്യാതനായി. ഭാര്യ: അല്ലി. മക്കൾ: ജിനി, പരേതനായ ജൂണോ. മരുമകൻ: രാജു.