തൃപ്രയാർ: ജങ്ഷന് പടിഞ്ഞാറ് പരേതനായ കാവുങ്ങൽ ഹൈദ്രോസിന്റെ ഭാര്യ ഫാത്തിമ (88) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ (കെ.എ ട്രേഡേഴ്സ്, തൃപ്രയാർ), നബീസ, ജമീല, ആബിദ, പരേതനായ ഇബ്രാഹിം. മരുമക്കൾ: ഹനീഫ, അഷ്റഫ്, ഹൈദ്രോസ്, നസീമ. ഷീബ.