ചാലക്കുടി: വിജയരാഘവപുരം കദളിക്കാട്ടിൽ മാണിക്യന്റെ മകൻ രാമകൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുരേഷ്, മഹേഷ്, അനിൽ (സി.പി.ഐ ചാലക്കുടി ലോക്കൽ സെക്രട്ടറി), സുഭാഷ്, സരിത. മരുമക്കൾ: മണി, ഷൈല, ബിന്ദു, തുളസി, സുരേഷ്.