പത്താഴക്കാട്: തൊട്ടിപ്പറമ്പില്‍ പരേതനായ ഹൈദ്രസിന്റെ ഭാര്യ അയിഷാബി (72) നിര്യാതയായി. മക്കള്‍: റംല, നസീമ, ഇക്ബാല്‍, അസ്മാബി. മരുമക്കള്‍: അഷ്റഫ്, ബഷീര്‍, ഷീബ, ഷംസുദ്ദീന്.