പുൽപള്ളി: സീതാമൗണ്ട് കൊച്ചുകുന്നേൽ തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: സലജ, വനജ, ലില്ലി, അജയകുമാർ, സുധ, സിജി. മരുമക്കൾ: തങ്കപ്പൻ, ജോൺ, ബിന്ദു, മുരളി, വിജയൻ, പരേതനായ ഗംഗാധരൻ.