പള്ളിക്കുന്ന്: മേലെ മൈലാടി കുന്നത്ത് ബഷീർ (54) നിര്യാതനായി. പരേതനായ മൂസയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: റംല. മക്കൾ: റഷീദ ഷെറിൻ, അലി അക്ബർ, സാബിത്ത്. മരുമകൻ: നൗഫൽ സിദ്ദീഖ്. സഹോദരി: ആയിശ.