സുൽത്താൻ ബത്തേരി: പരേതനായ സുബ്ഹാൻ മച്ചാന്റെ ഭാര്യയും വയനാട് മുസ്ലിം ഓർഫനേജ് സെക്രട്ടറി എം.എ. മുഹമ്മദ് ജമാലിന്റെ സഹോദരിയും കേരള ക്രിക്കറ്റ് അസോസിയേഷൻ വയനാട് ജില്ല സെക്രട്ടറി നാസർ മച്ചാന്റെ മാതാവുമായ മുനീറാബി (78) നിര്യാതയായി. മറ്റു മക്കൾ: ജസീന, സൽഹത്ത്, നസീമ, കൗലത്ത്, നജീബ്. മരുമക്കൾ: ഷീജ, റീന, ഹബീബ്, ഫസലുദ്ദീൻ, ഗഫൂർ, അബൂബക്കർ. മറ്റു സഹോദരങ്ങൾ: പരേതരായ റഹ്മത്ത്ബി, മിസ്ബാബി.