മേപ്പാടി: മുണ്ടക്കൈ സ്വദേശി പാലേക്കോടൻ സൈതലവി (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഹഫ്സത്ത്, ബുഷ്റ, റംലത്ത്. മരുമക്കൾ: പി.കെ. അലവി, എം. മുജീബ്, അലി കൂളിയോടൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് മുണ്ടക്കൈ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.