മണപ്പാടം: കണ്ണത്തുകാട് മങ്കര വീട്ടിൽ പരേതനായ മുഹമ്മദ് കൗസിന്റെ ഭാര്യ അജ്മാബി ഉമ്മ (93) നിര്യാതയായി. മക്കൾ: ജാക്ക്റുൻ, ഷാഹുൽ ഹമീദ്, സീരിൽ. മരുമക്കൾ: ഗഫൂർ ഖാൻ, റസിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പുത്തിരിപാടം ഖബർസ്ഥാനിൽ.