പട്ടാമ്പി: ആമയൂർ നെടുമ്പ്രക്കാട് കുന്നത്ത് (അശ്വതി) വീട്ടിൽ അച്ചുതമേനോൻ (85) നിര്യാതനായി. ഭാര്യ: ശാരദ അമ്മ. മക്കൾ: പ്രമീള, പ്രമോദ്. മരുമക്കൾ: ജയകൃഷ്ണൻ, സന്ധ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.