തൃത്താല: കക്കാട്ടിരി പരേതനായ മാരിയിൽ ബാലൻ നായരുടെ ഭാര്യ കുഞ്ചുകുട്ടി അമ്മ (78) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, തങ്കമണി, സരോജിനി, ലത, രാജേഷ്, മണികണ്ഠൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, രവീന്ദ്രൻ (അലൂർ ചാമുണ്ഡികാവ് ക്ഷേത്രം വെളിച്ചപ്പാട്), വിനിത, പ്രേമൻ, ദീപ, വാസന്തി.