കൂറ്റനാട്: ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും സി.പി.എം അറക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കെ.എം. വേലായുധൻ (62) നിര്യാതനായി. ഭാര്യ: ഗംഗാദേവി (അംഗൻവാടി ഹെൽപ്പർ). മക്കൾ: നിഷിത, നിമിഷ, നീതു. മരുമക്കൾ: സുകുമാരൻ, ദിനേശൻ, ശ്രീജിത്ത്.