ഷൊർണൂർ: കവളപ്പാറ കാരക്കാട് രാധ (85) നിര്യാതയായി. ചെറുതുരുത്തി മങ്ങാട്ട് തൊടിയിൽ പരേതനായ മാധവന്റെ ഭാര്യയാണ്. മക്കൾ: സരസ്വതി, സരിത. മരുമക്കൾ: രാധാകൃഷ്ണൻ, ശശികുമാർ.