മുണ്ടൂർ: മന്ദത്തുപറമ്പ് കൊയങ്ങാട് വീട്ടിൽ പരേതനായ ചീർമ്പന്റെ ഭാര്യ പാറു (97) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, സുമിത്ര, യശോധ. മരുമക്കൾ: വിശാലാക്ഷി, പരേതനായ രാജപ്പൻ.