പടിഞ്ഞാറെ കല്ലട: കോതപുരം ശ്രീകൃഷ്ണസദനം (മാവേലിൽ) പരേതനായ പരമേശ്വരന്റെ ഭാര്യ ദാക്ഷായണി (87) നിര്യാതയായി. മക്കൾ: ശാന്തദേവൻ, പ്രസന്നകുമാർ, രാജേന്ദ്രൻ, ലീല, സന്തോഷ്കുമാർ. മരുമക്കൾ: രമ, പ്രസന്ന, ജിജി, ഷാജി, വിനീത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.