കൊല്ലം: തിരുമുല്ലവാരം ടി.എൻ.ആർ.എ-68 ‘ശ്രീപത്മ’ത്തില്‍ മനു ശ്രീകണ്ഠന് (35) കാനഡയില്‍ നിര്യാതനായി. പിതാവ്: ശ്രീകണ്ഠന് നായർ (പുന്നത്തല സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം). മാതാവ്: പരേതയായ പത്മ. ഭാര്യ: നിത്യ മനു. മകന്: അഥര്‍വ് (നിക്കു). സഹോദരന്: സാനു ശ്രീകണ്ഠന്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തില്‍.