കുന്നത്തൂർ: നടുവിൽ നെടിയവിള ഇടയനവിളവീട്ടിൽ കെ. ബാബു (63- റിട്ട. ജീവനക്കാരൻ, മിൽമ കൊല്ലം െഡയറി) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വിനീഷ് ബാബു, പരേതനായ വിനീത് ബാബു. മരുമക്കൾ: സിഞ്ചു, ജിഷ്ണുജ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം 27ന് രാവിലെ എട്ടിന്.