ചാവക്കാട്: എടക്കഴിയൂർ പള്ളത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ അലീമ (59) നിര്യാതയായി. മക്കൾ: മൊയ്തീൻഷാ പള്ളത്ത് (യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി), ഇർഷാദ് (ലീമ ഗ്രൂപ്), ഷഫീർ (ദുബൈ), ഷാഫിന. മരുമക്കൾ: ഷാഫി (രാജ ഫർണിച്ചർ, കുന്നംകുളം), ഫാരിഷ, സഹ്ല (ദുബൈ).