മുളയം: പോപ്പ് നഗർ തളിയപ്പറമ്പിൽ വറീത് (85) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: മിനി, ബീന, വിനോദ്. മരുമക്കൾ: നെൽസൻ, ജിജു, മിനി. സംസ്കാരം ശനിയാഴ്ച നാലിന് മുല്ലക്കര ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.