മാള: കുണ്ടൂർ തിരുത്ത കവണിയാട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: രവി, പ്രഭാകരൻ, ശിവൻ, വത്സൻ, ശോഭന. മരുമക്കൾ: അംബിക, ബിന്ദു, കവിത, സരിത.