ചാവക്കാട്: കടപ്പുറം മുനക്കകടവിന് വടക്ക് പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ പൊന്നാക്കാരൻ ഹസൈനാർ (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അഫ്സർ, ജലാൽ, നസീറ. മരുമക്കൾ: ശരീഫ്, ശഹന, നസീറ. ഖബറടക്കം ശനിയാഴ്ച്ച ഒമ്പതിന് പുതിയങ്ങാടി ഹസൻ പള്ളി ഖബർസ്ഥാനിൽ.