ഗുരുവായൂര്‍: ഇരിങ്ങപ്പുറം മണിഗ്രാമം സെന്ററിന് സമീപം തലയത്ത് കണ്ടപ്പന്റെ മകൻ സുരേന്ദ്രന് (സുരന് - 53) നിര്യാതനായി. ഭാര്യ: ശ്യാമള. മകന്: സൂരജ്.