പുന്നയൂർക്കുളം: ആൽത്തറ നാലാപ്പാട്ട് റോഡിൽ പുലിക്കോട്ടിൽ കൊച്ചു (കൊച്ചു മാത്തു -70) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ കുട്ടി. മക്കൾ: ഷാജു, ഷൈജു (വൈറ്റ് ലൈൻ ട്രാവൽസ്), ഷീബ. മരുമകൻ: ഔസേഫ്.