ഗുരുവായൂര്‍: ഇരിങ്ങപ്പുറം മണിഗ്രാമം സെന്ററിന് സമീപം പരേതനായ പടയത്ത് വേലായുധന്റെ ഭാര്യ ലീല (82) നിര്യാതയായി.