കാട്ടിക്കുളം: കെ.വി. ഹൗസിൽ എം. സജീവൻ (47) നിര്യാതനായി. പിതാവ്: കെ.വി. ബാലൻ (റിട്ട. എസ്.ഐ). അമ്മ: ആനന്ദവല്ലി. ഭാര്യ: പ്രവീണ (മൈക്രോ ടെക് ലാബ്, മാനന്തവാടി). മക്കൾ: ഗോപിക ലക്ഷ്മി, അഹല്യ ലക്ഷ്മി. സഹോദരങ്ങൾ: എം. സന്ദീപൻ (സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ, തിരുനെല്ലി സ്റ്റേഷൻ), എം. സന്തോഷ്. ( ശ്രീ ഗോകുലം ചിറ്റ്സ്, സുൽത്താൻ ബത്തേരി). സംസ്കാരം ശനിയാഴ്ച തൃശ്ശിലേരിയിലെ തിരുനെല്ലി പഞ്ചായത്ത് ശാന്തികവാടം ശ്മശാനത്തിൽ.