മാനന്തവാടി: കണിയാരം സുരഭിയിൽ എഡ്വേഡ് ലോബോ (82) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ഷെറിൻ ലോബോ (ഇ.എസ്.ഐ ആശുപത്രി കോഴിക്കോട്), ഗോഡ് വിൻ ലോബോ (സൂപ്പർവൈസർ പാരിസൺ എസ്റ്റേറ്റ് തലപ്പുഴ), ഡൊമനിക്ക് ലോബോ (മുനിസിപ്പാലിറ്റി മാനന്തവാടി). മരുമക്കൾ: സുനിൽ, സുനിത, സ്മിത (അധ്യാപിക എം.ജി.എം ഹൈസ്കൂൾ മാനന്തവാടി). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് തലപ്പുഴ സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.