കൊടിഞ്ഞി: ചുള്ളിക്കുന്ന് സ്വദേശി കുറ്റിയത്ത് ഹസന്റെ മകൻ അക്ബർ (45) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞാത്തുട്ടി. ഭാര്യ: ഷറീന. മകൾ: സഹ്ന ഇശാൽ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, നൗഷാദ്, ഫാത്തിമ നസീബ, ജൽവ നിഹാൻ.