വൈലത്തൂർ: തലക്കടത്തൂർ പടിഞ്ഞാക്കര ചങ്ങമ്പള്ളി കോടനിയിൽ പരേതനായ ആലിക്കുട്ടി കുരിക്കളുടെ മകൻ അലി (58) നിര്യാതനായി. ഭാര്യ: പരേതയായ സലീന. മക്കൾ: ലിസ, ജനീഷ, ജഫ്ല. സഹോദരങ്ങൾ: ഹസ്സൻകുട്ടി, തിത്തിമ, നഫീസ, പരേതരായ കുഞ്ഞമുട്ടി കുരിക്കൾ, ബിയ്യുട്ടി, ഫാത്തിമ കുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.