ആതവനാട്: മേച്ചേരി ചിറക്ക് സമീപം താമസിക്കുന്ന മടത്തിൽ പോക്കർ ഹാജി (86) നിര്യാതനായി. ഭാര്യ: പാത്തുമ്മു ഹജ്ജുമ്മ. മക്കൾ: അബ്ദുറഹിമാൻ ഹാജി, അബ്ദുല്ലത്തീഫ് (ഇരുവരും അബൂദബി), ഖൈറുന്നിസ, ഷഹർബാൻ, സൈനബ, ഹാജറ, ജമീല. മരുമക്കൾ: ലത്തീഫ് തിരുന്നാവായ, സിദ്ദീഖ് കാർത്തല, റഷീദ് പൂളമംഗലം, സലാം മൂടാൽ, സാബിറ പുത്തനത്താണി, ഫർസാന കുറുമ്പത്തൂർ, പരേതനായ അബ്ദുൽ ഗഫൂർ എരനല്ലൂർ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് പാറ പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.