കരുവാരകുണ്ട്: ചുള്ളിയോട്ടിലെ നെല്ലാംകുഴി ജയിംസ് (61) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ചിപ്പി, ജിപ്സ, ജിയോ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടിക്കുന്ന് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.