കാളികാവ്: ഉദരംപൊയിൽ മാനീരി കുമാരൻ (82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബിന്ദു, നിഷ, ജിഷ, ശ്രീരാജ്. മരുമക്കൾ: സുബ്രഹ്മണ്യൻ, ജനാർദനൻ, സതീഷ്.