കൊല്ലങ്കോട്: പയ്യല്ലൂർ കോവിലകം മാതക്കോട് ചാമുക്കുട്ടന്റെ മകൻ പ്രതീഷ് (38) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: അർച്ചന. മക്കൾ: വൈഷ്ണവി, ശ്രീദുർഗ.