വടക്കഞ്ചേരി: ആമക്കുളം ചെമ്പിളിയാംകുന്ന് പണിക്കവീട്ടിൽ ഖദീജ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മകൾ: ലൈല. മരുമകൻ: ഇസ്മയിൽ ഹാജി.