പട്ടാമ്പി: ഓങ്ങല്ലൂർ കൊണ്ടൂർക്കര പുലാക്കൽ കളത്തിൽ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ മറിയ (മാളു -76) നിര്യാതയായി. മക്കൾ: മുഹമ്മദലി, ഖാലിദ്, അബൂബക്കർ, വീരാൻകുട്ടി, സൈനുൽ ആബിദ്, യൂസഫ്, ആമിന. മരുമക്കൾ: ഉമ്മർ, ആസ്യ, സൈഫുന്നിസ, സമീറ സൈറ, സുഹറ, അഫ്സത്ത്.