പട്ടാമ്പി: പെരുമുടിയൂർ മുറത്തൊടിയിൽ കോച്ചി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്കായി. മക്കൾ: മോഹനൻ, സുബ്രഹ്മണ്യൻ (സി.പി.എം പെരുമുടിയൂർ സൗത്ത് ബ്രാഞ്ച് അംഗങ്ങൾ), സുശീല. മരുമക്കൾ: ദേവകി, ജ്യോതി.