അലനല്ലൂർ: തിരുവിഴാംകുന്ന് പറച്ചോല ചാച്ചിപ്പാടൻ മൊയ്തീൻകുട്ടിയുടെ ഭാര്യ ഇയ്യക്കുട്ടി (65) നിര്യാതയായി. മക്കൾ: അസ്മ, സഫിയ, ലൈല, സാഹിറ, സാജിത, റഷീദ്, മുസ്തഫ, ഹനീഫ. മരുമക്കൾ: മുഹമ്മദ്, മൊയ്തുപ്പു, ലത്തീഫ്, അബു, ഷമീർ, റസീന, സഫ്ന, ജംഷീന.