അലനല്ലൂർ: എടത്തനാട്ടുകര കല്ലംപള്ളിയാലിൽ പരേതനായ പാറോക്കോട് വെളുത്തക്കന്റെ മകൻ കരിക്ക (73) നിര്യാതനായി. ഭാര്യ: കുറുമ്പ. മക്കൾ: ഭാസ്കരൻ, ശശിധരൻ, ലീല, സുരേഷ് ബാബു, ജാനകി. മരുമക്കൾ: സുമലത, അനിത, നാരായണൻ, ശാലിനി, ചന്ദ്രൻ.