കോട്ടായി: കീഴത്തൂർ മേലെവീട്ടിൽ ദാമോദരൻ എഴുത്തച്ഛൻ (തങ്കനെഴുത്തച്ഛൻ -88) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: മുരളി, അശോക് കുമാർ, ഗിരിജ. മരുമക്കൾ: ജയനാരായണൻ, സിന്ധു, രാധിക