പത്തിരിപ്പാല: മാങ്കുറുശ്ശി അത്താണിപറമ്പ് പരേതനായ തങ്ക വേലുവിന്റെ ഭാര്യ കമലാക്ഷി (64) നിര്യാതയായി. മക്കൾ: കാർത്തികേയൻ, യോഗേഷ്. മരുമക്കൾ: മോനിഷ, പാർവതി.