വടക്കഞ്ചേരി: കാരയങ്കാട് നിഷ (23) നിര്യാതയായി. ഭർത്താവ്: ദിവ്യൻ. പിതാവ്: രമേഷ്. മാതാവ്: ഇന്ദിര. സഹോദരിമാർ: നിത്യ, നീതു.