കിഴക്കഞ്ചേരി: ഇളങ്കാവ് മനപറമ്പ് നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യൻ. മക്കൾ: തത്ത, വേശ, രാജൻ, സുരേഷ്. മരുമക്കൾ: ദേവകി, ശാന്തകുമാരി, പരേതരായ വാസു, വെള്ളക്കുട്ടി. സഹോദരി: ചിന്നമ്മു.